1. ആഞ്ചാൻ

    1. നാ.
    2. പാമരത്തിൽ പായ് തൊടുത്തിയിടാനുള്ള കയറ്, പാക്കയറ്, ആഞ്ചാൽ
    3. തൂക്കിയിടുന്ന ഓലച്ചെറ്റ
    4. കപ്പിക്കയറ്
    5. തോണിക്കയറ്
    6. ചുള്ളിക്കമ്പ്, ചില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക