-
ആഞ്ചുക
- ക്രി.
-
ആയുക, കുനിയുക, മുമ്പോട്ടു ചായുക, മുമ്പോട്ട് ആയം പിടിക്കുക, മുമ്പോട്ട് കുതിക്കുക
-
അഞ്ചുക
- ക്രി.
-
ഭയപ്പെടുക, നടുങ്ങുക
-
ലജ്ജിക്കുക, ചുളുങ്ങുക, പിൻ വാങ്ങുക, ശങ്കിക്കുക
-
തോൽക്കുക
-
പതറുക
-
പ്രകാശാധിക്യത്താൽ കാഴ്ച മങ്ങുക