-
ആഞ്ജനം
- നാ.
-
അഞ്ജനം, കൺമഷി
-
അഞ്ജനം
- നാ.
-
ഒരു നേത്രരോഗം
-
അഗ്നി
-
അജനം (പൂശൽ) ചെയ്യുന്നതിനുള്ളത്, കണ്മഷി
-
കറുത്തുമിനുങ്ങുന്ന ഒരു പദാർഥം
-
(പുരാണങ്ങളിൽ പറയുന്ന) ഒരു പർവതം
-
ഒരുതരം ഗൗളി
-
ഇരുട്ട്, രാത്രി
-
നീലരത്നം
-
കുറിക്കൂട്ട്
-
മഷിനോട്ടത്തിനുള്ള ഒരിനം കുറ്റിച്ചെടി
-
കാശാവ് (കായാവ്)