-
ആഞ്ഞാൽ
- നാ.
-
ഊഞ്ഞാൽ കെട്ടുന്നതിനായി രണ്ടു മരങ്ങളിലായി കുറുകെക്കെട്ടുന്ന മുകൾവടം
-
ആഞ്ഞലി
- നാ.
-
ആഞ്ഞിലി
-
ആഞ്ഞിലി
- നാ.
-
പ്ലാവിൻറെ ഇനത്തിൽപ്പെട്ട ഒരു വലിയ വൃക്ഷം, അയിനി