-
ആഞ്ഞ1
- ഭൂ.പേ. വി.
-
മുന്നോട്ടു ചായാൻ മുതിർന്ന, ചാഞ്ഞ, കുനിഞ്ഞ, അടുത്ത
-
നീണ്ടുതൂങ്ങുന്ന
-
ആഞ്ഞ2
- വ്യാക.
-
ഭൂതകാലനിഷേധപേരച്ചപ്രത്യയം
-
അനുജ1
- വി.
-
പിന്നാലെ ജനിച്ച
-
അനുജ2
- നാ.
-
ഇളയ സഹോദരി, അനുജത്തി
-
ബ്രഹ്മി
-
ആഞ്ഞു1
- ക്രി.
-
(ഭൂതകാലം) മുന്നോട്ടു കുനിഞ്ഞു
-
ആഞ്ഞു2
- -
-
"ആ" (നിഷേധപ്രത്യയം) "ഞ്ഞു" (ഭൂതകാലപ്രത്യയം). ചെയ്യാതിരുന്നതുകൊണ്ടോ, സാധിക്കാത്തതുകൊണ്ടോ.