1. അടക്കം1

    Share screenshot
    1. ക്ഷമ
    2. ഒതുക്കം, വിനയം
    3. മറവ്, രഹസ്യം
    4. കൈയടക്കൽ
    5. കീഴടക്കൽ, ബാധയൊഴിക്കൽ
  2. അടക്കം2

    Share screenshot
    1. കാൽവെള്ളയിലെ ഒരു മർമം.
  3. അടുക്കം

    Share screenshot
    1. തുറസ്സായ സ്ഥലം
  4. ആടകം1

    Share screenshot
    1. സ്വർണം, പൊന്ന്
  5. ആടകം2

    Share screenshot
    1. ഒരളവ്, നാലുനാഴി, ആടം
  6. ആട്ടകം

    Share screenshot
    1. കുളിമുറി
  7. ആഢകം

    Share screenshot
    1. ഒരു ധാന്യഅളവ്, നാലിടങ്ങഴി
    2. ഒരുജാതി പയറ്, ആഢകി
  8. ആറ്റകം

    Share screenshot
    1. നദിയുടെ ഉൾഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക