1. അടി1

    Share screenshot
  2. "അടിയുക" എന്നതിൻറെ ധാതുരൂപം.
  • അടി2

    Share screenshot
    1. തല്ല്, കൈകൊണ്ടോമറ്റോ പ്രഹരിക്കൽ, ഊക്കോടെ മറ്റൊന്നിൽ ചെന്നു തട്ടൽ
    2. ലഹള, തമ്മിൽതല്ല്
    3. വീശൽ
    4. നടത്തൽ, തെളിക്കൽ, (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ)
    5. പതിക്കൽ, (അച്ച്, മുദ്ര ഇത്യാദി)
  • അടി3

    Share screenshot
    1. കീഴറ്റം, താഴത്തെ ഭാഗം
    2. കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം
    3. കാലടി, പാദം, പക്ഷിമൃഗാദികളുടെ കാൽ (ഉദാ: തിരുവടി)
    4. അടിയളവ്, ചുവടളവ്
    5. നടക്കുമ്പോളൊരു കാൽ മുന്നോട്ട് വയ്ക്കുന്ന ദൂരം, ചുവട്
  • ആടി1

    Share screenshot
    1. കർക്കടകമാസം. (പ്ര.) ആടികടത്തുക = പാടെഉപേക്ഷിക്കുക; ആടിക്കൊരിക്കൽ = വല്ലപ്പോഴും ഒരിക്കൽ
  • ആടി2

    Share screenshot
    1. (സമാസാന്തത്തിൽ) ആടുന്നവൻ, നർത്തകൻ. ഉദാ: കൂത്താടി
  • ആടി3

    Share screenshot
    1. കാറ്റ്
    2. താറാവ്
    3. കൊക്ക്
    4. ഒരുതരം മത്സ്യം
  • അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക