-
ആടുകാൽ
- നാ.
-
വിറയൽ, പരിഭ്രമം
-
ആറ്റുകാൽ
- നാ.
-
ആറ്റിൽ നിന്നുണ്ടാക്കിയിട്ടുള്ള തോട്
-
തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥലം, (കിള്ളിയാറ്റിൻറെ കരയിൽ)