-
ആട്ടം
- നാ.
-
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഉലച്ചിൽ
-
നൃത്തം, കൂത്ത്
-
കഥകളി
-
ചാഞ്ചല്യം, സംശയം
-
കുലുക്കം, ഇളക്കം
-
ചതയ്ക്കൽ, അരയ്ക്കൽ
-
കളി
-
തവണ, പ്രാവശ്യം
-
അട്ടം1
- നാ.
-
മുകളിലത്തെ നില, മേട
-
ഗോപുരം
-
പ്രാസാദശൃംഗം, കൊത്തളം
-
കൊട്ടാരം, മാളിക
-
ചന്ത
-
നേരിയതുണി
-
ആധിക്യം
-
തട്ട്, മേല്ത്തട്ട്, തട്ടിൻപുറം
-
അടുപ്പിൻറെ മുകളിലായി വിറകും മറ്റും വയ്ക്കുവാൻ കെട്ടുന്ന തട്ട്, പരണ്
-
അട്ടം2
- നാ.
-
ചോറ്, ഭക്ഷണം
-
അട്ടം3
- നാ.
-
എട്ട്
-
എട്ട് അനുവാകങ്ങൾ ചേർന്ന ഒരു വിഭാഗം (ഋഗ്വേദത്തിൽ)
-
(വേദമോതുമ്പോൾ) കൈപ്പടങ്ങൾ കൂട്ടിപ്പിടിക്കൽ