-
ആട്ടക്കളി
- നാ.
-
തലപ്പന്തുകളി
-
അടികൾ
- നാ.
-
(പു.ബ.വ.) തിരുവടികൾ, തൃപ്പാദങ്ങൾ
-
ഒരു പൂജാരിവർഗം.(സ്ത്രീ.) അടിയമ്മ
-
അടികൊള്ളി
- നാ.
-
തല്ലു വാങ്ങിക്കുന്നവൻ, കൊള്ളരുതാത്തവൻ
-
ഒരിനം നെല്ല്, ശക്തിയായി അടിച്ചാൽ മാത്രം കൊഴിയുന്നത്
-
അടുക്കള
- നാ.
-
അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി
-
അടുക്കളക്കാരി, ഭാര്യ, ഗൃഹിണി
- പ്ര.
-
അടുക്കള കാണുക = ജാമാതാവിൻറെ ഗൃഹത്തിൽ ചെല്ലുക