1. ആട്ടക്കാരി

    1. നാ.
    2. ആടുന്നവൾ, നർത്തകി
    3. തോന്നിയവാസക്കാരി, കുഴഞ്ഞാടുന്നവൾ
  2. അട്ടക്കരി

    1. നാ.
    2. അട്ടത്തിൽ പറ്റിപ്പിടിക്കുന്ന കരി, പുകയുറ, പരണിലും മേൽക്കൂരയിലും മറ്റും പറ്റിപ്പിടിക്കുന്ന കരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക