1. ആട്ടാല1

    1. നാ.
    2. ചക്കിൻറെ മേൽക്കൂര, ചക്കു സ്ഥാപിച്ചിട്ടുള്ള പുര
  2. ആട്ടാല2

    1. നാ.
    2. അട്ടാലം
    3. ആടുകളെ അടയ്ക്കുന്ന ആല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക