-
ആട്ടി1
- നാ.
-
ആട്ടുന്നവൻ, കളിപ്പിക്കുന്നവൻ (സമാസാന്തത്തിൽ) ഉദാ: പാമ്പാട്ടി
-
ആട്ടി2
- വ്യാക.
-
ഒരു സ്ത്രീലിംഗപ്രത്യയം
-
ആട്ടി3
- മുന്വിന.
-
തെളിച്ച്, ഓടിച്ച്
-
അട്ടി1
- നാ.
-
അടുക്ക്, തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്
-
നിര, കൂട്ടം, കൂന
-
ഗ്രാമം
-
കൊപ്രാക്കളം, ഒരുതരം ചീട്ടുകളി.(പ്ര.) അട്ടിയിടുക = ഒന്നിൻറെ മീതേ ഒന്നായി അടുക്കുക. അട്ടിമറിക്കുക = അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക, വിധ്വംസനം ചെയ്യുക, കുഴപ്പത്തിലാക്കുക
-
അട്ടി2
- അവ്യ. മുന്വിന.
-
നീർവീഴ്ത്തിയ ശേഷം, വീഴ്ത്തിക്കൊണ്ട്