1. ആട്ടുക

    1. ക്രി.
    2. ഓടിച്ചുപിടിക്കുക
    3. അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നതിനു ഇടയാകുക, ആടിക്കുക, ഉലയ്ക്കുക, ഇളക്കുക
    4. എണ്ണയോ മറ്റോ എടുക്കുവാൻ ചക്കിൽ ഇട്ട് അരയ്ക്കുക
    5. നീരസം, കോപം തുടങ്ങിയ വികാരങ്ങളെ ദ്യോതിപ്പിച്ചുകൊണ്ടു ഫൂ, ഛേ, ഛി എന്നിങ്ങനെ ഉച്ചത്തിൽ ഉച്ചരിച്ചുകൊണ്ടു വിരട്ടുക, അകറ്റിഓടിക്കുക, പായിക്കുക
    6. മേയ്ക്കുക, തെളിക്കുക, നയിക്കുക, പിടിച്ചുകൊണ്ടുപോവുക
    7. നനയ്ക്കുക, അഭിഷേകം ചെയ്യുക
    8. അട്ടുക, ദാനംചെയ്യുക
  2. അട്ടുക

    1. ക്രി.
    2. പാകം ചെയ്യുക
    3. ചേരുക, പറ്റുക, പറ്റിപ്പിടിക്കുക
    4. ഒഴിക്കുക, കൊടുക്കുക, (ഉദകപൂർവം ദാനം ചെയ്യുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക