-
ആട്ടെ
- അവ്യ.
-
ആകട്ടെ
-
അട്ടെ
- -
-
നിയോജകപ്രകാരപ്രത്യയം. ഉദാ: വരട്ടെ, പോകട്ടെ. നിയോഗം, ആശംസ, അപേക്ഷ, അനുമതി, അനാസ്ഥ, അനാദരം, മുതലായ പല അർത്ഥങ്ങളിലും പ്രയോഗം. ഉദാ: കുട്ടികൾ പഠിക്കട്ടെ (നിയോഗം), അവർക്കു കുട്ടികളുണ്ടാ കട്ടെ (ആശംസ), ദൈവം തുണയ്ക്കട്ടെ (അപേക്ഷ), അവർ വന്നുകൊള്ളട്ടെ (അനുമതി), എങ്ങനെയോ വരട്ടെ (അനസ്ഥ), അതുപോകട്ടെ (അനാദരം).