1. ആടൽ2

  1. നാ.
  2. യുദ്ധം, ജയം
 2. ആടൽ1

  1. നാ.
  2. ഇളക്കം, ആട്ടം, തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനം
  3. ആട്ടം, നൃത്തം
  4. മനസ്സിനുവരുന്ന ആട്ടം, ചാഞ്ചല്യം, ദു:ഖം, അല്ലൽ, ഉത്കണ്ഠ, മനോവേദന, വല്ലായ്മ, വിഷമം
  5. അരയൽ
  6. സ്നാനം, പുരളൽ
 3. അടൽ

  1. നാ.
  2. യുദ്ധം, ഏറ്റുമുട്ടൽ
  3. കൊല
  4. കരുത്ത്
  1. പ്ര.
  2. അടൽ കിട്ടുക = യുദ്ധം ചെയ്യുക
 4. ആറ്റൽ2

  1. നാ.
  2. വിശ്രമം
  3. തണുപ്പിക്കൽ
  4. ആശ്വസനം
 5. അടല്

  1. -
  2. അടര്.
 6. ആറ്റൽ1

  1. നാ.
  2. ഓമനത്തം
  3. ശ്രദ്ധ, താത്പര്യം, ശുഷ്കാന്തി, ചൊടി
  4. തഴപ്പ്, തഴച്ചുവളരൽ
  5. ജയം
  6. സത്യം
 7. അടല

  1. വി.
  2. ഇളക്കമില്ലാത്ത, ഉറച്ച
 8. ആട്ടാല1

  1. നാ.
  2. ചക്കിൻറെ മേൽക്കൂര, ചക്കു സ്ഥാപിച്ചിട്ടുള്ള പുര
 9. ആട്ടാല2

  1. നാ.
  2. അട്ടാലം
  3. ആടുകളെ അടയ്ക്കുന്ന ആല
 10. അട്ടോല

  1. നാ.
  2. അട്ടിപ്പേറോല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക