-
ആഡംബരം
- നാ.
-
ബാഹ്യശോഭ, പ്രൗഢി, പ്രകടനം, ധാടി, ആർഭാടം
-
കോലാഹലം, വലിയശബ്ദം, ശബ്ദത്തോടുകൂടിയ പെരുമാറ്റം
-
ഒരു വാദ്യം, യുദ്ധഭേരി
-
ഉദാരത, വലിപ്പം, ഉന്നതി
-
ഗർവം, അഹംഭാവം
-
കോപാവേശം
-
മേഘഗർജനം
-
കൺപോള
-
ജനതയുടെ അലർച്ച
-
ശരീരം തിരുമ്മൽ