-
ആഢകം
- നാ.
-
ഒരു ധാന്യഅളവ്, നാലിടങ്ങഴി
-
ഒരുജാതി പയറ്, ആഢകി
-
ആറ്റകം
- നാ.
-
നദിയുടെ ഉൾഭാഗം
-
ആടകം1
- നാ.
-
സ്വർണം, പൊന്ന്
-
ആടകം2
- നാ.
-
ഒരളവ്, നാലുനാഴി, ആടം
-
അടക്കം1
- നാ.
-
ക്ഷമ
-
ഒതുക്കം, വിനയം
-
മറവ്, രഹസ്യം
-
കൈയടക്കൽ
-
കീഴടക്കൽ, ബാധയൊഴിക്കൽ
-
അവസാനം
-
ശവം മറവ്ചെയ്യൽ (പ്ര.) അടക്കം ചെയ്യുക = കുഴിച്ചിടുക
-
ഉൾപ്പെടെ പ്ര.) രാജാവും മന്ത്രിയുമടക്കം
-
ആട്ടകം
- നാ.
-
കുളിമുറി
-
അടുക്കം
- നാ.
-
തുറസ്സായ സ്ഥലം
-
അടക്കം2
- -
-
കാൽവെള്ളയിലെ ഒരു മർമം.