1. ആഢ്യൻ

    1. നാ.
    2. ധനവാൻ, സമ്പന്നൻ, ധനികൻ
    3. ശ്രഷ്ഠൻ, അഭിജാതൻ
    4. പ്രഭുത്വമുള്ള നമ്പൂതിരി, അഷ്ടഗൃഹത്തിൽ ഏതെങ്കിലും ഒന്നിൽ പിറന്നവൻ
  2. അടിയൻ

    1. നാ.
    2. താണവനായ ഞാൻ, പാദദാസൻ
    3. ഒരു ഗിരിവർഗം
  3. അടിയാൻ

    1. നാ.
    2. പാദസേവകൻ
    3. ജന്മിമാരെ ആശ്രയിച്ച് അവരുടെ കൃഷിയും മറ്റും നോക്കിക്കഴിയുന്ന കീഴാൾ, അടിമ, ആശ്രിതൻ. (സ്ത്രീ.) അടിയാൾ, അടിയാട്ടി
  4. ആടിയെണ്ണ

    1. നാ.
    2. ദേവനെ അഭിഷേകംചെയ്ത എണ്ണ
  5. അടയാണി

    1. നാ.
    2. വയലിൽനിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക