1. ആണക

    1. വി.
    2. നിന്ദ്യമായ, അധമമായ, താഴ്ന്ന
  2. അണുക

    1. വി.
    2. വളരെ ചെറിയ, മിടുക്കുള്ള
    1. നാ.
    2. ഏകകോശജീവി
    3. അണു, പരമാണു
    4. ചെറുധാന്യം
  3. അണുക്ക്

    1. -
    2. ഉടലും കാലുമായി കൂടിച്ചേരുന്ന ഇടം, ഏണ്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക