1. ആണിക്കെട്ട്

    1. നാ.
    2. ഇഷ്ടികകൾ കുറുകെയും വിലങ്ങനെയും വച്ചുകെട്ടുക
  2. അണക്കെട്ട്

    1. നാ.
    2. ജലസേചനം, വൈദ്യുതിയുത്പാദനം, മുതലായവയ്ക്കായി നദികൾക്കു കുറുകെ ഉണ്ടാക്കുന്ന നിർമിതി
  3. ആൺകെട്ട്

    1. നാ.
    2. രണ്ടുചരടുകൾ കൂട്ടിക്കെട്ടുമ്പോൾ ആദ്യം താഴെ വരുന്ന അറ്റം പിന്നെയും താഴെയാക്കിക്കൊണ്ടുള്ള കെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക