1. ആണിപ്പുറ്റ്

    1. നാ.
    2. ഉള്ളം കാലിൽ വരുന്ന ഒരു രോഗം
  2. ആൺപാട്

    1. നാ.
    2. ആൺപിറന്നവൻ
    3. ആണത്തം
  3. ആൺപാട്ട്

    1. നാ.
    2. ക്നാനായക്രിസ്ത്യാനികളുടെ ഇടയിൽ കല്യാണത്തിനു പുരുഷന്മാർ പാടുന്ന ഒരുതരം പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക