-
ആണിയം
- നാ.
-
ആനിയം
-
അണിയം
- നാ.
-
വള്ളം കപ്പൽ മുതലായവയുടെ മുൻഭാഗം
-
അണിയൽ, ചമയൽ
-
ആനിയം, ആണിയം, ആന്യം
- നാ.
-
ദിവസപ്പടി
-
അണയം
- നാ.
-
അടുത്ത സ്ഥലം, സമീപപ്രദേശം