-
ആണ്ടാൻ
- നാ.
-
മുള, മുളന്തൈ, മുളങ്കൂമ്പ്
-
ആണ്ടവൻ, ദൈവം
-
ആണ്ടൻ3, ആണ്ടാൻ
- നാ.
-
ആണ്ടൻഇല്ലിക്കൂമ്പ്, മുളയുടെമൂട്ടിൽനിന്നു പൊട്ടിവരുന്ന തൈ
-
അണ്ടൻ
- നാ.
-
തെണ്ടി, ഭിക്ഷചോദിച്ചുവരുന്നവൻ, നീചൻ
-
കുണ്ടളപ്പുഴു. (പ്ര.) അണ്ടനും അടകോടനും
-
ആണ്ടൻ2
- നാ.
-
ആണ്ടിലൊരിക്കലുള്ളത്
-
ആണ്ടൻ1
- നാ.
-
യജമാനൻ, പ്രഭു, സ്വാമി
-
ആണ്ടവൻ
-
ഒരാണ്ടു പ്രായമാകാത്ത മുള
-
അണ്ടൻ
- നാ.
-
കൊക്ക്. ക്രൗഞ്ചം, ഒരുതരം മുണ്ടിപ്പക്ഷി
-
അണ്ഡിനി
- വി.
-
അണ്ഡാകൃതിയിൽ ഗർഭാശയം പുറത്തേക്കു തള്ളുന്ന രോഗം ബാധിച്ച സ്ത്രീ