-
ആണ്ടാർ
- നാ. പു.ബ.വ.
-
ഈശ്വരൻ, നാഥൻ
-
മൂത്താൻ ജാതിക്കാരെ സംബോധന ചെയ്യാൻ താണജാതിക്കാർ ഉപയോഗിക്കുന്ന പദം
-
അണ്ടർ1
- നാ. ബ.വ.
-
മുകളിലുള്ളവർ, ദേവന്മാർ
-
അണ്ടർ2
- നാ. ബ.വ.
-
ഇടയർ
-
അണ്ടർ3
- നാ. ബ.വ.
-
ശത്രുക്കൾ
-
അണ്ടാർ
- നാ. ബ.വ.
-
അടുക്കാത്തവർ, ശത്രുക്കൾ