-
ആണ്ടി
- നാ.
-
പണ്ടാരം, സുബ്രഹ്മണ്യൻറെ ഭക്തൻ
-
പരിവ്രാജകൻ
-
പരദേശി
-
അണ്ടി
- നാ.
-
മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു
-
അണ്ഡം, വൃഷണം
-
നിസ്സാരൻ. (പ്ര.) അണ്ടിയോ മൂത്തത്, മാങ്ങയോ മൂത്തത് = തീർക്കാൻ കഴിയാത്ത പ്രശ്നം. അണ്ടികളി = പറങ്കിയണ്ടികൊണ്ട് ഉള്ള ഒരു കളി
-
അണ്ട3
- വി.
-
അട്ട, അഴുകിയ (ചപ്പുചവറുകൾ)
-
ആണ്ട1
- നാ.
-
മുള, അണ്ടൻമുള, ആണ്ടുതോറും പൊട്ടുന്ന മുള
-
മുളയുടെ ഇളംകൂമ്പ്
-
ആണ്ട2
- ഭൂ.പേ.
-
ഭരിച്ച, വാണ, മേൽനോട്ടം വഹിച്ച
-
ഉള്ള
-
പുരണ്ട, അണിഞ്ഞ, ധരിച്ച
-
ആവേശിച്ച
-
ആണ്ട്
- നാ.
-
വർഷം, കൊല്ലം, സൂര്യനെ ഒരുവട്ടം ചുറ്റുവാൻ ഭൂമി എടുക്കുന്ന കാലം
-
അണ്ട2
- നാ.
-
വൃഷണം
-
കസ്തൂരിസഞ്ചി, കസ്തൂരിമാനിൻറെ അണ്ഡകോശം
-
ആണ്ട്
- നാ.
-
വർഷം, കൊല്ലം, സൂര്യനെ ഒരുവട്ടം ചുറ്റുവാൻ ഭൂമി എടുക്കുന്ന കാലം
-
അണ്ട1
- നാ.
-
അടുപ്പം, സാമീപ്യം
-
വരമ്പ്
-
അള, ദ്വാരം
-
റാന്തലിൽ തിരിയിടുന്ന ഭാഗം
-
ഗുദമറ്മം
-
ആണ്ടു2
- ഭൂ.കാ. ക്രി.
-
മുങ്ങി