1. അണ്ടൻ

    Share screenshot
    1. തെണ്ടി, ഭിക്ഷചോദിച്ചുവരുന്നവൻ, നീചൻ
    2. കുണ്ടളപ്പുഴു. (പ്ര.) അണ്ടനും അടകോടനും
  2. അണ്ടൻ

    Share screenshot
    1. കൊക്ക്. ക്രൗഞ്ചം, ഒരുതരം മുണ്ടിപ്പക്ഷി
  3. അണ്ഡിനി

    Share screenshot
    1. അണ്ഡാകൃതിയിൽ ഗർഭാശയം പുറത്തേക്കു തള്ളുന്ന രോഗം ബാധിച്ച സ്ത്രീ
  4. ആണ്ടൻ1

    Share screenshot
    1. യജമാനൻ, പ്രഭു, സ്വാമി
    2. ആണ്ടവൻ
    3. ഒരാണ്ടു പ്രായമാകാത്ത മുള
  5. ആണ്ടൻ2

    Share screenshot
    1. ആണ്ടിലൊരിക്കലുള്ളത്
  6. ആണ്ടൻ3, ആണ്ടാൻ

    Share screenshot
    1. ആണ്ടൻഇല്ലിക്കൂമ്പ്, മുളയുടെമൂട്ടിൽനിന്നു പൊട്ടിവരുന്ന തൈ
  7. ആണ്ടാൻ

    Share screenshot
    1. മുള, മുളന്തൈ, മുളങ്കൂമ്പ്
    2. ആണ്ടവൻ, ദൈവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക