1. ആണ്ടൻ1

    1. നാ.
    2. യജമാനൻ, പ്രഭു, സ്വാമി
    3. ആണ്ടവൻ
    4. ഒരാണ്ടു പ്രായമാകാത്ത മുള
  2. ആണ്ടൻ2

    1. നാ.
    2. ആണ്ടിലൊരിക്കലുള്ളത്
  3. ആണ്ടൻ3, ആണ്ടാൻ

    1. നാ.
    2. ആണ്ടൻഇല്ലിക്കൂമ്പ്, മുളയുടെമൂട്ടിൽനിന്നു പൊട്ടിവരുന്ന തൈ
  4. അണ്ടൻ

    1. നാ.
    2. തെണ്ടി, ഭിക്ഷചോദിച്ചുവരുന്നവൻ, നീചൻ
    3. കുണ്ടളപ്പുഴു. (പ്ര.) അണ്ടനും അടകോടനും
  5. ആണ്ടാൻ

    1. നാ.
    2. മുള, മുളന്തൈ, മുളങ്കൂമ്പ്
    3. ആണ്ടവൻ, ദൈവം
  6. അണ്ടൻ

    1. നാ.
    2. കൊക്ക്. ക്രൗഞ്ചം, ഒരുതരം മുണ്ടിപ്പക്ഷി
  7. അണ്ഡിനി

    1. വി.
    2. അണ്ഡാകൃതിയിൽ ഗർഭാശയം പുറത്തേക്കു തള്ളുന്ന രോഗം ബാധിച്ച സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക