1. ആണ്ഡിക

    1. വി.
    2. മുട്ടകളുള്ള
  2. അണ്ടുക

    1. ക്രി.
    2. അടുക്കുക, എത്തുക
    3. കടക്കുക
    4. അഭയം തേടുക, ആശ്രയിക്കുക
  3. ആണ്ടേക്ക്

    1. അവ്യ.
    2. ഓരോ ആണ്ടിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക