1. ആതകൻ

    1. നാ.
    2. ഒരു നാഗം
  2. അതകൻ

    1. നാ.
    2. അലഞ്ഞുതിരിയുന്നവൻ, വഴിപോക്കൻ, സഞ്ചാരി
  3. അതിഘ്ന

    1. വി.
    2. ഏറ്റവും നാശകരമായ
  4. അതിഘ്നി

    1. നാ.
    2. അങ്ങേയറ്റത്തെ ആനന്ദം അനുഭവിക്കുന്ന അവസ്ഥ
  5. അധികൻ

    1. നാ.
    2. ഉയർന്നവൻ, ശ്രഷ്ഠൻ
  6. അധികോൺ

    1. നാ.
    2. സമകോണിനെക്കാൾ വലിയ കോൺ, ബൃഹത്കോൺ
  7. അധിഗുണ

    1. വി.
    2. അധികഗുണമുള്ള, സദ്ഗുണമുള്ള
  8. അതിഗുണ

    1. വി.
    2. വിശേഷഗുണങ്ങൾ ഉള്ള
    3. ഗുണങ്ങളെ അതിക്രമിച്ച
    4. ഒരു ഗുണവുമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക