-
ആതങ്കം
- നാ.
-
അസുഖം, സുഖക്കേട്, രോഗം
-
മനോവേദന, അസ്വാസ്ഥ്യം, സങ്കടം
-
ഭയം, ഭീതി
-
സംശയം
-
മുരജധ്വനി