1. ആതാര്യ

    1. വി.
    2. കടക്കത്തക്ക, കടത്തുസംബന്ധിച്ച
  2. അതാര്യ

    1. വി.
    2. തരണം ചെയ്യപ്പെടാനാകാത്ത
    3. പ്രകാശരശ്മികൾക്കു കടന്നുചെല്ലാനാകാത്ത. റ്റസുതാര്യ
  3. ആധാര്യ

    1. വി.
    2. ധരിക്കത്തക്ക, വഹിക്കത്തക്ക
  4. അധൂര്യ

    1. വി.
    2. അധുര
  5. ആത്രയി

    1. നാ.
    2. അത്രിയുടെ പത്നി
    3. ബ്രാഹ്മണസ്ത്രീ
    4. ഗർഭിണി
    5. അത്രിയുടെ കുലത്തിൽ പിറന്നവൾ
    6. തീണ്ടാർന്നിരിക്കുന്നവൾ, രജസ്വല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക