1. അതി-

    Share screenshot
    1. അതിക്രമിക്കുക, അതിശയിക്കുക, അധികമാകുക, തുടങ്ങിയ അർത്ഥങ്ങളിൽ പൂർവപദമായി വരുന്ന ഒരു ഉപസർഗം
  2. അത്തി1

    Share screenshot
    1. ഒരു വലിയമരം, നാൽപ്പാൽമരങ്ങളിൽ ഒന്ന്
  3. അത്തി2

    Share screenshot
    1. ആന; അത്തിമുകൻ = ഹസ്തിയുടെ മുഖമുള്ളവൻ, ഗണപതി
  4. അത്തി3

    Share screenshot
    1. എല്ല്
  5. അധി

    Share screenshot
    1. മനോവേദന, ഉത്കണ്ഠ
    2. രജസ്വല
  6. അധി-

    Share screenshot
    1. മുകളിൽ, ഉയരെ, കൂടെ, കൂടുതൽ, സംബന്ധിച്ച് എന്നീ അർത്ഥങ്ങളിൽ ധാതുക്കളുടെയും നാമങ്ങളുടെയും മുമ്പിൽ ചേർക്കുന്ന ഒരു പുരസ്സർഗം
  7. ആതി

    Share screenshot
    1. താറാവ്
    2. ഒരുതരം ലക്ഷി, പൊന്മ, പൊന്മാൻ
  8. ആത്തി1

    Share screenshot
    1. ഉറയ്ക്കാത്ത ഭൂമി
  9. ആത്തി2

    Share screenshot
    1. ആത്തമരം, വ്ലാത്തി
  10. ആത്തി3

    Share screenshot
    1. അകത്തിക്കീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക