-
ആതിര
- നാ.
-
തിരുവാതിര നക്ഷത്രം
-
അധീര1
- വി.
-
ധീരതയില്ലാത്ത, ഭയം ഉള്ള
-
നിശ്ചലമല്ലാത്ത, ഉറപ്പില്ലാത്ത, ഉരുളുന്ന, ഇളക്കമുള്ള
-
മൂഢസ്വഭാവമുള്ള
-
അധീര2
- നാ.
-
ധൈര്യമില്ലാത്ത സ്ത്രീ
-
മിന്നൽപ്പിണർ, കലഹിക്കുന്ന നായിക