-
അധൂമക
- പുകയില്ലാത്ത, കത്തിക്കാളുന്ന
-
അധോമുഖ1
- തലതാഴ്ത്തിയ, മുഖം കുനിഞ്ഞ, അധോമുഖനക്ഷത്രങ്ങൾ = (ജ്യോ.) ഭരണി, കാർ ത്തിക, ആയില്യം, മകം, പൂരം, വിശാഖം, മൂലം, പൂരാടം, പൂരുരുട്ടാതി എന്നീ ഒൻപത്
-
അധോമുഖ2
- കൊഴുപ്പ, ഗോജിഹ്വ
-
ആത്മക
- നിർദിഷ്ടസ്വഭാവത്തോടുകൂടിയ (സമാസത്തിൽ), ചേർന്ന, യുക്തമായ, സ്വരൂപത്തിലുള്ള ഉദാ: വർണാത്മകം