-
ആത്മകഥ
- നാ.
-
താൻതന്നെ നിർമിച്ച തൻറെ ജീവചരിത്രം
-
അതിമുക്ത
- -
-
സംസാരബന്ധങ്ങൾ നിശ്ശേഷം അറ്റ, ഫലശൂന്യമായ, മുത്തിനെ അതിശയിച്ച.
-
അതിമുക്തി
- നാ.
-
പൂർണമായ മുക്തി
-
ആത്മഘാതി
- നാ.
-
ആത്മഘാതകൻ