-
അതിമുക്തം
- മുത്തിനെക്കാൾ വെണ്മയുള്ളത്
- കുരുക്കുത്തിമുല്ല
- വളരെ തടിച്ചത്
- കരുന്താളി
- പനച്ചി
-
ആത്മഗതം
- അന്തർഗതം, ആശയം
- കഥാപാത്രങ്ങൾ മറ്റുപാത്രങ്ങളോടല്ലാതെ തങ്ങളുടെ അന്തർഗതം രംഗസ്ഥിതർക്കുമാത്രം മനസ്സിലാക്കുന്നതിനുവേണ്ടി പറയുന്നത്, സ്വഗതം
-
ആത്മഘാതം
- ആത്മഹത്യ