1. ആത്മഘാതം

    1. നാ.
    2. ആത്മഹത്യ
  2. ആത്മഗതം

    1. നാ.
    2. അന്തർഗതം, ആശയം
    1. നാട്യ.
    2. കഥാപാത്രങ്ങൾ മറ്റുപാത്രങ്ങളോടല്ലാതെ തങ്ങളുടെ അന്തർഗതം രംഗസ്ഥിതർക്കുമാത്രം മനസ്സിലാക്കുന്നതിനുവേണ്ടി പറയുന്നത്, സ്വഗതം
  3. അതിമുക്തം

    1. നാ.
    2. മുത്തിനെക്കാൾ വെണ്മയുള്ളത്
    3. കുരുക്കുത്തിമുല്ല
    4. വളരെ തടിച്ചത്
    5. കരുന്താളി
    6. പനച്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക