-
ആത്മവത്ത
- നാ.
-
ആത്മനിയന്ത്രണം, വിവേകം
-
ആത്മവത്ത്
- വി.
-
അടക്കമുള്ള, ആത്മനിയന്ത്രണമുള്ള
- അവ്യ.
-
തന്നെപ്പോലെ
-
ആത്മവിത്ത്
- നാ.
-
ശിവൻ
-
തന്നെ ശരിക്ക് അറിയുന്നവൻ
-
ആത്മജ്ഞൻ, ആത്മജ്ഞാനി, യോഗി