1. ആത്മാരാധന

    1. നാ.
    2. തന്നെത്തന്നെപൂജിക്കൽ
    3. ദേവാരാധനയ്ക്കുവേണ്ടി സ്വശരീരത്തിൽ ദേവസാന്നിധ്യം ഉണ്ടാക്കാൻ സ്വയം വെള്ളവും ചന്ദനവും പൂവുംകൊണ്ട് മാനസപൂജചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക