1. ആത്മാവ്

  1. നാ.
  2. അഗ്നി
  3. ശരീരം
  4. പുത്രൻ
  5. സൂര്യൻ
  6. ഉണ്മയുടെ അനുഭവം നൽകിക്കൊണ്ട് ഉള്ളിൽ പ്രവർത്തിക്കുന്ന ശക്തി, താൻ എന്നു കരുതുന്ന തന്നിലെ അംശം
  7. പരമാത്മാവ്, പ്രപഞ്ചത്തിനുകാരണവും നിത്യവും ഏകവും അദ്വയവുമായ തത്ത്വം
  8. ജീവൻ
  9. സാരം, ആന്തരമായ അംശം, മുഖ്യാംശം
  10. ലഗ്നസ്ഥാനം
  11. മനസ്സ്, ബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക