-
ആത്മോപജീവി
- നാ.
-
സ്വന്തം അധ്വാനത്തെ ആശ്രയിച്ച് ജീവിക്കുന്നവൻ
-
ദിവസക്കൂലിക്കാരൻ
-
ഭാര്യയെ ആശ്രയിച്ച് ജീവിക്കുന്നവൻ
-
നടൻ