-
ആത്രയം
- നാ.
-
ഭാരതവർഷത്തിൽ വടക്കുഭാഗത്തുണ്ടായിരുന്ന ഒരു ജനപദം
-
ശരീരത്തിലെ രസധാതു
-
അധൈര്യം
- നാ.
-
ധീരതയില്ലായ്മ, ആത്മവിശ്വാസക്കുറവ്
-
ആതുര്യം
- നാ.
-
രോഗം
-
ഒരുതരം പനി