1. ആത്രയി

    Share screenshot
    1. അത്രിയുടെ പത്നി
    2. ബ്രാഹ്മണസ്ത്രീ
    3. ഗർഭിണി
    4. അത്രിയുടെ കുലത്തിൽ പിറന്നവൾ
    5. തീണ്ടാർന്നിരിക്കുന്നവൾ, രജസ്വല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക