1. ആദാനം1

    1. നാ.
    2. കൊള്ളൽ, എടുക്കൽ, വാങ്ങൽ, സ്വീകരിക്കൽ
    3. ഉത്തരായണം
    4. രോഗലക്ഷണം
    1. പ്ര.
    2. ആദാനപ്രദാനം = കൊടുക്കൽ, വാങ്ങൽ, കൊള്ളക്കൊടുക്കൽ
  2. ആദാനം2

    1. നാട്യ.
    2. വിമർശസന്ധിയുടെ അംഗങ്ങളിൽ ഒന്ന്
    1. നാ.
    2. ബന്ധിക്കൽ
    3. കുതിരയുടെ അലങ്കാരക്കോപ്പ്
  3. ആതാനം

    1. നാ.
    2. വലിച്ചുനീട്ടൽ, വലിവ്
    3. വിസ്തൃതി, പരപ്പ്
    4. വലിച്ചുനീട്ടിയ ചരട്
  4. അദനം

    1. നാ.
    2. ഭക്ഷണം
  5. ആധാനം

    1. നാ.
    2. വീണ്ടെടുക്കൽ
    3. അടുത്തുവയ്ക്കൽ, മുകളിൽ വയ്ക്കൽ, നിക്ഷേപിക്കൽ
    4. അഗ്ന്യാധാനം
    5. ഉത്പാദനം, ഗർഭോത്പാദനം (ഗർഭധാരണം)
    6. ഒറ്റി, പണയാധാരം, ജാമ്യം
    7. പ്രയത്നം, നിർവഹണം
    8. വളപ്പ്
  6. ആധീനം

    1. നാ.
    2. അധീനം, അധീനത, കീഴടങ്ങിയ സ്ഥിതി, വരുതിയിൽ നിൽപ്പ്
    3. ഉടമ
    4. ശൈവമഠം (തമിഴ്നാട്ടിൽ)
  7. അദിനം

    1. നാ.
    2. ദുർദിനം
    3. ദൗർഭാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക