1. ആദായം

  1. നാ.
  2. സ്വീകാരം
  3. വരുമാനം
 2. അത്യം

  1. നാ.
  2. കുതിര
 3. അദയം

  1. അവ്യ.
  2. ദയയില്ലാതെ, നിഷ്ഠൂരമായി. സദയം
 4. ആദ്യം1

  1. നാ.
  2. ആരംഭം, തുടക്കം
 5. ആദ്യം2

  1. അവ്യ.
  2. ഒന്നാമതായി, തുടക്കത്തിൽ
  3. (സമാസാന്തത്തിൽ) തുടങ്ങിയുള്ള, മുതലായ
 6. ആധേയം

  1. നാ.
  2. മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക