-
ആദിഷ്ടി
- നാ.
-
ഉപദേഷ്ടാവ്, ആചാര്യൻ
-
ആജ്ഞനൽകുന്നവൻ
-
ബ്രഹ്മചാരി, വിദ്യാർത്ഥി
-
പാപപ്രായശ്ചിത്തം ചെയ്യുന്നവൻ
-
അതിഷ്ഠ
- നാ.
-
ഉത്കർഷം, മേന്മ, മഹത്ത്വം
- വി.
-
എല്ലാത്തിനെയും കവിഞ്ഞ
-
അതുഷ്ട
- വി.
-
സന്തോഷിക്കാത്ത
-
അദുഷ്ട
- വി.
-
ദുഷ്ടമല്ലാത്ത, ചീത്തയാകാത്ത
-
ആദിഷ്ട
- വി.
-
ആദേശിക്കപ്പെട്ട, ആജ്ഞാപിക്കപ്പെട്ട, ഉപദേശിക്കപ്പെട്ട
- നാ.
-
ആജ്ഞ
-
ഉപദേശം
-
ഉച്ഛിഷ്ടം