-
ആദേശി
- നാ.
-
കല്പനകൊടുക്കുന്നവൻ, നായകൻ
-
ദൈവജ്ഞൻ, ജ്യൗതിഷികൻ
-
അദോഷ
- വി.
-
ദോഷമില്ലാത്ത, ന്യൂനതയില്ലാത്ത
-
അപരാധമില്ലാത്ത
-
കാവ്യദോഷമില്ലാത്ത