-
ആദ്യം1
- നാ.
-
ആരംഭം, തുടക്കം
-
ആദ്യം2
- അവ്യ.
-
ഒന്നാമതായി, തുടക്കത്തിൽ
-
(സമാസാന്തത്തിൽ) തുടങ്ങിയുള്ള, മുതലായ
-
അത്യം
- നാ.
-
കുതിര
-
അദയം
- അവ്യ.
-
ദയയില്ലാതെ, നിഷ്ഠൂരമായി. സദയം
-
ആദായം
- നാ.
-
സ്വീകാരം
-
വരുമാനം
-
ആധേയം
- നാ.
-
മറ്റൊന്നിനെ ആശ്രയിച്ചു നിൽക്കുന്നത്