1. ആദർശം

    1. നാ.
    2. കണ്ണാടി
    3. ഒരു പുസ്തകത്തിൻറെയോ പ്രബന്ധത്തിൻറെയോ മൂലമാതൃക
    4. മാതൃക, ഭാവനയിലോ സങ്കൽപത്തിലോ ഉള്ള ഏറ്റവും ഉത്കൃഷ്ടമായ രൂപം, ഉത്കൃഷ്ടലക്ഷ്യം
    5. വ്യാഖ്യാനം, ടീക
  2. അദർശം1

    1. നാ.
    2. കറുത്തവാവ്, അമാവാസി (ചന്ദ്രനെ കാണാൻ കഴിയാത്തതിനാൽ)
  3. അദർശം2

    1. നാ.
    2. കണ്ണാടി, ആദർശം
  4. ആധർഷം

    1. നാ.
    2. നിന്ദനം, കയ്യേറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക